മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ നമ്പറുകൾ.

മയക്കൻമാരെ ഒതുക്കാൻ  എക്സൈസിൻ്റെ നമ്പറുകൾ.
Sep 9, 2024 12:21 PM | By PointViews Editr


കണ്ണൂർ: മയക്കുമരുന്ന്, മദ്യം തുടങ്ങിയവയുടെ ഉപയോഗവും വിൽപ്പനയും വ്യാപനവും നിങ്ങൾക്കും കുടുംബത്തിനും നാടിനും പ്രശ്നവും ശല്യവുമാകുന്നു എന്ന് കരുതുന്നുവെങ്കിൽ നിങ്ങൾ അതിനെതിരെ പോരാടുക. നിയമം നിങ്ങൾക്ക് രക്ഷയും സുരക്ഷയും നൽകും. കണ്ണൂർ ജില്ലയിലെ എക്സൈസ് വകുപ്പ് ഇതിനായി പ്രത്യേക സേനയെരൂപീകരിച്ചിട്ടുണ്ട്. നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ താഴെ കാണിച്ച ഏത് നമ്പറിലേക്കും കൈമാറുക. എക്സൈസ് ഉദ്യോഗസ്ഥർ പിടിക്കും

എക്സൈസ് ഡിവിഷണൽ കൺട്രോൾ റൂം - 04972706698

എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണൂർ -04972749500, 9400069698

എക്സൈസ് സർക്കിൾ ഓഫീസ് കണ്ണൂർ.04972749973, 940006969

എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ -04972749971, 9400069701

എക്സൈസ് റെയിഞ്ച് ഓഫീസ് പാപ്പിനിശ്ശേരി -04972789650, 9400069702

എക്സൈസ് സർക്കിൾ ഓഫീസ് തളിപ്പറമ്പ് -04602201020, 9400069695

എക്സൈസ് റെയിഞ്ച് ഓഫീസ് തളിപ്പറമ്പ്-04602203960,

9400069704

എക്സൈസ് റെയിഞ്ച് ഓഫീസ് പയ്യന്നൂർ -04985202340, 9496499805

എക്സൈസ് റെയിഞ്ച് ഓഫീസ് ആലക്കോട് -04602256797, 9496499810 എക്സൈസ് റെയിഞ്ച് ഓഫീസ് ശ്രീകണ്ഠപുരം 9400060706

എക്സൈസ് സർക്കിൾ ഓഫീസ് കൂത്തുപറമ്പ് -04602362103, 9400069696

എക്സൈസ് റെയിഞ്ച് ഓഫീസ് കൂത്തുപറമ്പ് -04902365260-9400069712

എക്സൈസ് റെയിഞ്ച് ഓഫീസ് പിണറായി -04902383050-9400069711

എക്സൈസ് റെയിഞ്ച് ഓഫീസ് തലശ്ശേരി -04902359808-9400069712

എക്സൈസ് സർക്കിൾ ഓഫീസ് ഇരിട്ടി -04902472205-9400068959

എക്സൈസ് റെയിഞ്ച് ഓഫീസ് ഇരിട്ടി -04902494666-9400069710

എക്സൈസ് റെയിഞ്ച് ഓഫീസ് പേരാവൂർ -04902446800-9400069708

എക്സൈസ് റെയിഞ്ച് ഓഫീസ് മട്ടന്നൂർ -04902473660-9400069709

എക്സൈസ് ചെക്ക്പോസ്റ്റ് ന്യൂ മാഹി -04902335000-9496499820

എക്സൈസ് ചെക്ക്പോസ്റ്റ് കൂട്ടുപുഴ.-04902421441-9400069713

ഇ.ഐ.&ഐ.ബി കണ്ണൂർ -9400069714.

To tame the sleepers Excise Nos.

Related Stories
നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

Sep 14, 2024 11:39 AM

നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

7 കാര്യങ്ങൾ, നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ...

Read More >>
 ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

Sep 13, 2024 09:53 AM

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യുംമാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ....

Read More >>
മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത്  കേരള ബോൺമാരോ രജിസ്ട്രി.

Sep 4, 2024 08:25 PM

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് കേരള ബോൺമാരോ രജിസ്ട്രി.

കേരള ബോൺമാരോ രജിസ്ട്രി,ആരോഗ്യ വകുപ്പ് അനുമതി നൽകി., ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ...

Read More >>
കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ്  സെപ്റ്റംബർ  4 ന് കോഴിക്കോട്ട്.

Aug 30, 2024 11:22 AM

കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കോഴിക്കോട്ട്.

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ,നേരിട്ടുള്ള...

Read More >>
ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു  മുതൽ.

Aug 28, 2024 09:31 PM

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു മുതൽ.

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു...

Read More >>
Top Stories